Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൗ​ടീ​ന്യോ...

കൗ​ടീ​ന്യോ ലി​വ​ർ​പൂ​ൾ വി​ടി​ല്ല; നെയ്മറിന് പകരക്കാരനെ കിട്ടാതെ ബാഴ്സ

text_fields
bookmark_border
കൗ​ടീ​ന്യോ ലി​വ​ർ​പൂ​ൾ വി​ടി​ല്ല; നെയ്മറിന് പകരക്കാരനെ കിട്ടാതെ ബാഴ്സ
cancel

ല​ണ്ട​ൻ: കൗ​ടീ​ന്യോ​യെ വി​ടാ​ൻ ത​യാ​റ​ല്ലെ​ന്ന് ലി​വ​ർ​പൂ​ൾ കോ​ച്ച്​ യു​റു​ഗ​ൻ ​േക്ലാ​പ്പ്​ വ്യ​ക്​​ത​മാ​ക്കി​യ​േ​താ​ടെ, വ​മ്പ​ൻ ക്ല​ബു​ക​ൾ താ​ര​ത്തി​നു പി​ന്നാ​ലെ​യു​ള്ള ഒാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്നു. ബാ​ഴ്​​സ​ലോ​ണ​യ​ട​ക്ക​മു​ള്ള വ​മ്പ​ന്മാ​ർ ബ്ര​സീ​ൽ താ​ര​ത്തെ നോ​ട്ട​മി​ട്ടി​രു​ന്നെ​ങ്കി​ലും ക്ല​ബ്​ ഒാ​ഫ​റു​ക​ളെ​ല്ലാം ത​ള്ളു​ക​യാ​യി​രു​ന്നു. മ​ധ്യ​നി​ര ശ​ക്​​തി​പ്പെ​ടു​ത്താ​ൻ കൗ​ടീ​ന്യോ​യെ ക്ല​ബി​ലെ​ത്തി​ക്കാ​ൻ 117 മി​ല്യ​ൺ ഡോ​ള​ർ ബാ​ഴ്​​സ​ലോ​ണ ഒാ​ഫ​ർ ചെ​യ്​​തി​രു​ന്നു. ക്ലോ​പ്പി​​െൻറ സ​മ്മ​ത​മി​ല്ലാ​തെ വ​ന്ന​തോ​ടെ വാ​ഗ്​​ദാ​ന​ങ്ങ​ൾ ലി​വ​ർ​പൂ​ൾ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ വി​വ​രം. 11 മി​ല്യ​ൺ പൗ​ണ്ടി​നാ​ണ്​ കൗ​ടീ​ന്യോ ഇ​ൻ​റ​ർ മി​ലാ​നി​ൽ​നി​ന്ന്​ 2013ൽ ​ലി​വ​ർ​പൂ​ളി​ലേ​ക്കെ​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolfootballneymerjurgen kloppmalayalam newssports newsPhilippe CoutinhoFC Barcelona
News Summary - Liverpool's Jürgen Klopp: 'We will not sell Philippe Coutinho-Sports news
Next Story