Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഗ്ലീഷ് കപ്പിൽ ലിവർപൂളിന് ജയം

text_fields
bookmark_border
liverpool-260919.jpg
cancel

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂളിന് ജയം. എം.കെ ഡോൺസിനെ 2-0നാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ജെയിംസ് മിൽനർ (41ാം മ ിനിട്ട്), ജാന ഹോവർ (69) എന്നിവരാണ് ഗോൾ നേടിയത്.

പ്രീമിയർ ലീഗിലെ ബേബിയായ 16കാരൻ ഹാർവി എലിയട്ട് ലിവർപൂൾ നിരയിൽ അരങ്ങേറി. യുവതാരങ്ങളുമായി ഇറങ്ങിയ ലിവർപൂൾ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - liverpool wins english cup match -sports news
Next Story