Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു​​വേ​ഫ സൂ​പ്പ​ർ ക​പ്പ്​ ലിവർപൂളിന്

text_fields
bookmark_border
യു​​വേ​ഫ സൂ​പ്പ​ർ ക​പ്പ്​ ലിവർപൂളിന്
cancel

ഇസ്താംബൂൾ: യൂ​റോ​പ്പി​​​​െൻറ ഗ്ലാ​മ​ർ കി​രീ​ട​മാ​യ യു​​വേ​ഫ സൂ​പ്പ​ർ ക​പ്പ്​ ചെൽസിയെ തോൽപ്പിച്ച് ലിവർപൂൾ സ്വന്തമാക്കി. തു​ർ​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ൽ നടന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ർ ലീ​ഗി​ലെ​ ബ​ദ്ധ​വൈ​രി​ക​ൾ മു​ഖാ​മു​ഖം വന്ന മത്സരത്തിൽ 5-4നാണ് ലിവർപൂളിന്‍റെ വിജയം.

ഇരു ടീമുകളും 2-2 സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liverpool win on penalties in Istanbul against Chelsea-sports news
Next Story