Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോട്ടൻഹാമിനോട് തോറ്റ് ലിവർപൂൾ
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫേവറിറ്റുകളായ ലിവർപൂളും ടോട്ടൻഹാമും തമ്മിലുള്ള മത്സരത്തിൽ ക്ലോപ്പിനും സംഘത്തിനും ഞെട്ടിക്കുന്ന തോൽവി. ടോട്ടൻഹാമിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4-1നാണ് ലിവർപൂൾ തോറ്റത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ടോട്ടൻഹാമിനായി ഹാരി കെയ്ൻ (4, 56), ഹോങ് മിൻ സൺ (12), ഡിലി അലി (45) എന്നിവർ ഗോൾ നേടിയപ്പോൾ ലിവർപൂളിെൻറ ആശ്വാസ ഗോൾ മുഹമ്മദ് സലാഹിെൻറ (24) ബൂട്ടിൽ നിന്നായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
