Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:34 PM GMT Updated On
date_range 22 July 2019 5:34 PM GMTലിവർപൂളിന് വീണ്ടും തോൽവി
text_fieldsന്യൂയോർക്: യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂളിന് പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ ത ുടർച്ചയായ രണ്ടാം തോൽവി. സ്പാനിഷ് ക്ലബായ സെവിയ്യയാണ് യൂർഗൻ ക്ലോപ്പിെൻറ സംഘത്തെ 2-1ന് തോൽപിച്ചത്.
37ാം മിനിറ്റിൽ നോലിറ്റോയിലൂടെ സെവിയ്യയാണ് മുന്നിലെത്തിയത്. 44ാം മിനിറ്റിൽ ഡിവോക് ഒറിജി ലിവർപൂളിനെ ഒപ്പമെത്തിച്ചു. 10 പേരുമായി കളിച്ച സെവിയ്യ അലക്സ് പോസോയിലൂടെ അവസാന മിനിറ്റിൽ ജയിച്ചു.
Next Story