യു​ർ​ഗ​ൻ ക്ലോ​പ്പു​മാ​യി ലി​വ​ർ​പൂ​ൾ ക​രാ​ർ പു​തു​ക്കി; 2024 വരെ ക്ലബിൽ

00:23 AM
14/12/2019
കോച്ച്​ യുർഗൻ ക്ലോപിനെ താരങ്ങൾ എടുത്തുയർത്തുന്നു

ല​ണ്ട​ൻ: ടീ​മി​നെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ തി​രി​കെ ​െകാ​ണ്ടു​വ​രു​ക​യും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​ക്കു​ക​യും ചെ​യ്​​ത കോ​ച്ച്​ യു​ർ​ഗ​ൻ ക്ലോ​പ്പു​മാ​യി ലി​വ​ർ​പൂ​ൾ ക​രാ​ർ പു​തു​ക്കി. 2024 വ​രെ​യാ​ണ്​ ക​രാ​ർ​ നീ​ട്ടി​യ​ത്. 2015ൽ ​ആ​ൻ​ഫീ​ൽ​ഡി​ലെ​ത്തി​യ ക്ലോ​പ്​ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ലി​വ​ർ​പൂ​ളി​നെ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ട​മ​ണി​യി​ക്കാ​നു​ള്ള പ്ര​യ​ത്​​ന​ത്തി​ലാ​ണ്. 

ക​ഴി​ഞ്ഞ ത​വ​ണ 98 പോ​യ​ൻ​റു​മാ​യി അ​വ​സാ​ന നി​മി​ഷം വ​രെ പോ​രാ​ടി​യെ​ങ്കി​ലും ഒ​രു പോ​യ​ൻ​റി​ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കി​രീ​ടം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1990ന്​ ​ശേ​ഷം ലി​വ​ർ​പൂ​ൾ ഇ​തു​വ​രെ ഇം​ഗ്ല​ണ്ടി​ൽ ജേ​താ​വാ​യി​ട്ടി​ല്ല. 

Loading...
COMMENTS