Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2020 4:55 PM GMT Updated On
date_range 7 March 2020 4:55 PM GMTവിജയവഴിയിൽ ലിവർപൂൾ
text_fieldsലണ്ടൻ: തുടർച്ചയായ രണ്ടു തോൽവികളുടെ ക്ഷീണം മാറ്റി ലിവർപൂൾ വീണ്ടും വിജയവഴിയിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടക്കുതിപ്പിന് വേഗംപകർന്ന യുർഗൻ േക്ലാപ്പിെൻറ സംഘം ബേൺമൗത്തിെൻറ അട്ടിമറിമോഹങ്ങളെ 2-1ന് പിടിച്ചുകെട്ടി.
കളിയുടെ ഒമ്പതാം മിനിറ്റിൽ കല്ലം വിൽസണിെൻറ ഗോളിൽ ബേൺമൗത്ത് ഞെട്ടിച്ചെങ്കിലും ആദ്യ പകുതിയിൽതന്നെ ലിവർപൂൾ ലീഡ് നേടി. മുഹമ്മദ് സലാഹും (25) സാദിയോ മാനെയും (33) നേടിയ ഗോളിൽ ശ്വാസം വീണ്ടെടുത്തു.
Next Story