Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലയണൽ മെസിക്ക്​ മൂന്ന്​...

ലയണൽ മെസിക്ക്​ മൂന്ന്​ മാസത്തെ വിലക്ക്​; 50,000 ഡോളർ പിഴ

text_fields
bookmark_border
ലയണൽ മെസിക്ക്​ മൂന്ന്​ മാസത്തെ വിലക്ക്​; 50,000 ഡോളർ പിഴ
cancel

അ​സു​ൻ​സി​യോ​ൺ (പ​ര​ഗ്വേ): ല​യ​ണ​ൽ മെ​സ്സി​യെ​ന്ന സൂ​പ്പ​ർ താ​ര​ത്തി​​െൻറ ക്ലീ​ൻ ക​രി​യ​റി​ന്​ മ​ങ്ങ​ലേ​ൽ​പി​ച്ച്​ മൂ​ന്നു മാ​സം വി​ല​ക്കും അ​ര​ല​ക്ഷം ഡോ​ള​ർ (34.83 ല​ക്ഷം രൂ​പ) പി​ഴ​യും. കോ​പ അ​മേ​രി​ക്ക ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​നു പി​ന്നാ​ലെ ന​ട​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ തെ​ക്ക​ന​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​​െൻറ ക​ടു​ത്ത ന​ട​പ​ടി.

ചി​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​യു​ടെ ഫൗ​ളി​നു പി​ന്നാ​ലെ ചു​വ​പ്പു​കാ​ർ​ഡു​മാ​യി പു​റ​ത്താ​യ ല​യ​ണ​ൽ മെ​സ്സി സം​ഘാ​ട​ക​ർ​ക്കും റ​ഫ​റി​യി​ങ്ങി​നു​മെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. ടൂ​ർ​ണ​മ​െൻറി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ്​ ന​ട​ക്കു​ന്ന​ത്. ബ്ര​സീ​ൽ ജേ​താ​ക്ക​ളാ​കു​ന്ന രീ​തി​യി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ളു​ടെ സം​ഘാ​ട​നം. അ​ഴി​മ​തി​യും ​നി​ല​വാ​ര​മി​ല്ലാ​ത്ത റ​ഫ​റി​യി​ങ്ങും ക​ളി​യു​ടെ ആ​വേ​ശം ചോ​ർ​ത്തി - എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മെ​സ്സി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ.

സെ​മി​യി​ൽ അ​ർ​ജ​ൻ​റീ​ന ബ്ര​സീ​ലി​നോ​ട്​ തോ​റ്റ​തി​​െൻറ ആ​രാ​ധ​ക അ​മ​ർ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു മെ​സ്സി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ. ഇ​ത്​ തെ​ക്ക​ന​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ൾ​ ഫെ​ഡ​റേ​ഷ​ന്​ ഏ​റെ നാ​ണ​ക്കേ​ടാ​യി.

വി​ല​ക്കി​ലൂ​ടെ സെ​പ്​​റ്റം​ബ​റി​ൽ ചി​ലി, മെ​ക്​​സി​കോ, ഒ​ക്​​ടോ​ബ​റി​ൽ ജ​ർ​മ​നി​ക്കെ​തി​രാ​യ മ​ത്സ​ര​വും മെ​സ്സി​ക്ക്​ ന​ഷ്​​ട​മാ​വും. ച​ു​വ​പ്പ്​ കാ​ർ​ഡി​​െൻറ പേ​രി​ൽ ​േലാ​ക​ക​പ്പ്​ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ നി​ന്നും നേ​ര​ത്തേ ത​ന്നെ വി​ല​ക്കി​യി​രു​ന്നു. 2022 ലോ​ക​ക​പ്പി​​െൻറ യോ​ഗ്യ​താ റൗ​ണ്ടി​ന്​ 2020 മാ​ർ​ച്ചി​ലാ​ണ്​ കി​ക്കോ​ഫ്.

ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ൽ ചി​ലി​യു​ടെ ഗാ​രി മെ​ഡ​ലി​​െൻറ ഫൗ​ളി​ൽ വീ​ണ മെ​സ്സി​യെ ചു​വ​പ്പ്​​കാ​ർ​ഡ്​ കാ​ണി​ച്ച്​ പു​റ​ത്താ​ക്കി​യ​ത്​ നേ​ര​ത്തേ ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. റ​ഫ​റി​യു​ടെ ന​ട​പ​ടി അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന്​ ​വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്​​ത​മാ​യി​രു​ന്നു.

അ​ഴി​മ​തി​യോ​ട്​ സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ തു​റ​ന്ന​ടി​ച്ച മെ​സ്സി മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കു​ള്ള മെ​ഡ​ലും സ്വീ​ക​രി​ച്ചി​ല്ല. താ​രം പി​ന്നീ​ട്​ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.
ഗ്രൗ​ണ്ടി​ലെ മാ​ന്യ​ത​ക്കും അ​ച്ച​ട​ക്ക​ത്തി​നും ഏ​റെ പേ​രു​കേ​ട്ട മെ​സ്സി​യു​ടെ ക​രി​യ​റി​ലെ ര​ണ്ടാം ചു​വ​പ്പ്​​കാ​ർ​ഡാ​യി​രു​ന്നു ഇ​ത്. വി​ല​ക്കി​നെ കു​റി​ച്ച്​ അ​ർ​ജ​ൻ​റീ​ന ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നോ മെ​സ്സി​യോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinaLionel Messisports news
News Summary - Lionel Messi three month ban-Sports news
Next Story