Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎന്തും സംഭവിക്കാം; ...

എന്തും സംഭവിക്കാം; കളി നടക്കണം -–മെസ്സി

text_fields
bookmark_border
എന്തും സംഭവിക്കാം;  കളി നടക്കണം -–മെസ്സി
cancel

മ​ഡ്രി​ഡ്​: മ​റ്റു താ​ര​ങ്ങ​ൾ​ക്കൊ​പ്പ​വും എ​തി​രെ​യും പ​ന്തു​ത​ട്ടു​േ​മ്പാ​ൾ എ​ന്തും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ക​ളി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന്​ മെ​സ്സി. അ​ടു​ത്ത മാ​സം മ​ധ്യ​ത്തോ​ടെ ക​ളി വീ​ണ്ടും തു​ട​ങ്ങാ​ൻ ലാ ​ലി​ഗ​യി​ൽ ച​ർ​ച്ച സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ​യാ​ണ്​ സൂ​പ്പ​ർ താ​ര​ത്തി​​െൻറ പ്ര​തി​ക​ര​ണം.

ലാ ​ലി​ഗ​യി​ൽ അ​ഞ്ചു മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ക​ളി നി​ർ​ത്തി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ൻ​റ്​ യാ​വി​യ​ർ തി​ബ​സ്​ പ​റ​ഞ്ഞി​രു​ന്നു. ജൂ​ൺ 12ന്​ ​വീ​ണ്ടും ലാ ​ലി​ഗ​യി​ൽ ക​ളി തു​ട​ങ്ങാ​നാ​ണ്​ പ​ദ്ധ​തി. ‘‘പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ അ​പ​ക​ട​സാ​ധ്യ​ത എ​ല്ലാ​യി​ട​ത്തു​മു​ണ്ട്. സ്വ​ന്തം വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന​താ​ണ്​ ഈ ​സാ​ധ്യ​ത. എ​ങ്കി​ൽ പി​ന്നെ, അ​തേ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ ചി​ന്തി​ക്കു​ന്ന​തി​ൽ കാ​ര്യ​മു​ണ്ടെ​ന്ന്​ തോ​ന്നു​ന്നി​ല്ല’’ -മു​േ​ണ്ടാ ഡി​പോ​ർ​ട്ടി​വോ​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ​ മെ​സ്സി പ​റ​ഞ്ഞു. 27 മ​ത്സ​ര​ങ്ങ​ളി​ൽ 58 പോ​യ​ൻ​റു​മാ​യി ഒ​ന്നാ​മ​താ​ണ്​ ബാ​ഴ്​​സ​ലോ​ണ. ര​ണ്ടു പോ​യ​ൻ​റി​​െൻറ അ​ക​ല​വു​മാ​യി റ​യ​ൽ മ​ഡ്രി​ഡ്​ തൊ​ട്ടു​പി​റ​കി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messimalayalam newssports newscovid 19
News Summary - Lionel messi-Sports news
Next Story