Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭ്യൂഹങ്ങൾക്ക് അവസാനം; മെസ്സി 2021 വരെ ബാഴ്ലോണയിൽ
text_fieldsbookmark_border
മഡ്രിഡ്: ബാഴ്സലോണ വിടുമെന്ന വാർത്തകൾക്ക് വിരാമമായി ലയണൽ മെസ്സി ക്ലബുമായുള്ള കരാർ 2021 വരെ നീട്ടി. ഇൗ സീസൺ അവസാനം വരെയായിരുന്നു നിലവിലെ കരാർ. പുതിയ കരാറോടെ താരം 34 വയസ്സുവരെ ബാഴ്സയിൽതന്നെ തുടരും. ഇത് ഒമ്പതാം തവണയാണ് ക്ലബുമായി മെസ്സി കരാർ പുതുക്കുന്നത്.
‘‘4788 ദിവസങ്ങൾക്കു മുമ്പാണ് മെസ്സി ബാഴ്സക്കായി അരങ്ങേറ്റംകുറിച്ചത്. 602 മത്സരങ്ങളിൽ അടിച്ചുകൂട്ടിയത് 523 ഗോൾ. നേടിയത് 30 ട്രോഫികൾ. ബാഴ്സക്കൊപ്പം അദ്ദേഹത്തിെൻറ കുതിപ്പ് 2021 വരെയുണ്ടാവും’’ -വാർത്ത പുറത്തുവിട്ടുകൊണ്ട് ബാഴ്സലോണ അധികൃതർ ട്വിറ്ററിൽ കുറിച്ചു.

Next Story