മെ​സ്സി​ക്ക്​ ഡ​ബ്​ൾ; ബാ​ഴ്​​സ​ക്ക്​ സ​മ​നി​ല

23:20 PM
19/05/2019

മ​ഡ്രി​ഡ്​: ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യു​ടെ അ​വ​സാ​ന മ​ത്സ​രം സ​മ​നി​ല​യി​ൽ. ​െഎ​ബ​റി​നെ​തി​രെ 2-2നാ​ണ്​ ബാ​ഴ്​​സ​ലോ​ണ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​ത്. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി (31,32) ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ​െഎ​ബ​റി​നാ​യി മാ​ർ​ക്​ കു​ക്​​റെ​ല്ല (20), പാ​​ബ്ലോ ഡി​ബ്ല​സി​സ്(45) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ഇൗ ​സീ​സ​ണി​ൽ ലാ​ലി​ഗ​യി​ൽ മാ​ത്രം ല​യ​ണ​ൽ മെ​സ്സി​യു​ടെ 34ാം ഗോ​ളാ​ണി​ത്. 

Loading...
COMMENTS