അവസാന നിമിഷം പെനാൽറ്റി; ബാഴ്സയെ മെസ്സി കാത്തു
text_fieldsമഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് 4-0ന് തോറ്റതിെൻറ ആഘാതത്തിൽനിന്ന് ബാഴ്സ ഇനിയും വിെട്ടഴുന്നേറ്റിട്ടില്
കളി തുടങ്ങി നാലാം മിനിറ്റിൽ വല കുലുക്കിയ മെസ്സി ലെഗാനസിനെ ബാഴ്സ ഗോളിൽ മുക്കിക്കൊല്ലുമെന്നു കരുതിയതാണ്. പക്ഷേ, 19ാം മിനിറ്റിൽ ഉനയ് ലോപസിലൂടെ ലെഗാനസ് തിരിച്ചടിച്ചപ്പോൾ ബാഴ്സ തളർന്നുപോയി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പെനാൽറ്റി ഏരിയക്കുള്ളിൽ നെയ്മറെ വീഴ്ത്തിയതിന് കിട്ടിയ കിക്ക് മെസ്സി തന്നെ വലയിലാക്കുകയായിരുന്നു
