Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വ​താ​ര​ങ്ങ​ൾ​ക്ക്​...

യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം; ബ്രസീലിനെതിരെ മെ​സ്സി​ അടക്കം സീ​നി​യ​ർ താ​ര​ങ്ങ​ളെ ഒ​ഴി​വാക്കി

text_fields
bookmark_border
യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം; ബ്രസീലിനെതിരെ മെ​സ്സി​ അടക്കം സീ​നി​യ​ർ താ​ര​ങ്ങ​ളെ ഒ​ഴി​വാക്കി
cancel
ബ്വേ​ന​സ്​​െ​എ​റി​സ്​: ബ്ര​സീ​ലി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നു​ള്ള​ അ​ർ​ജ​ൻ​റീ​ന ടീ​മി​ൽ ക്യാ​പ്​​റ്റ​ൻ ല​യ​ണ​ൽ മെ​സ്സി​യി​ല്ല. ഒ​ക്​​ടോ​ബ​ർ 16ന്​ ​സൗ​ദി അ​റേ​ബ്യ​യി​ലാ​ണ്​ ആ​രാ​ധ​ക ലോ​കം കാ​ത്തി​രി​ക്കു​ന്ന ക്ലാ​സി​ക്​ സൗ​ഹൃ​ദ അ​ങ്കം.

അ​തി​നു​ മു​ന്നോ​ടി​യാ​യി 11ന്​ ​ഇ​റാ​ഖി​നെ​തി​രെ​യും അ​ർ​ജ​ൻ​റീ​ന ക​ളി​ക്കും. കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മെ​സ്സി​യെ ഉ​ൾ​​പ്പെ​ടെ​യു​ള്ള സീ​നി​യ​ർ താ​ര​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്​. ഇൗ ​മാ​സം അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും മെ​സ്സി ക​ളി​ച്ചി​രു​ന്നി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballargentinaLionel Messimalayalam newssports news
News Summary - Lionel Messi to Miss Argentina Friendlies- Sports news
Next Story