Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും...

മെസ്സിയും ക്രിസ്റ്റ്യാനോയും ചുംബിക്കുന്നതിന് പിന്നിൽ...

text_fields
bookmark_border
മെസ്സിയും ക്രിസ്റ്റ്യാനോയും ചുംബിക്കുന്നതിന് പിന്നിൽ...
cancel

ബാഴ്സലോണ: നിത്യവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ബാഴ്സലോണയിലെ ഒരു ചുവർ ചിത്രം വാർത്തകളിലിടം പിടിച്ചു. സൂപ്പർതാരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുംബിക്കുന്ന ഗ്രാഫിറ്റി ചിത്രമാണ് വൈറലായത്. സെൻട്രൽ ബാഴ്സലോണയിലെ ഒരു ബസ് സ്റ്റോപ്പിലാണ് ഗ്രാഫിറ്റിയുള്ളത്. നിരവധി പേരാണ് ഇതിനകം ഈ ചുവർചിത്രത്തൊടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത്. 

ടിബോയ് എന്നയാളാണ് ചിത്രകാരൻ. എൽക്ലാസിക്കോ പോരാട്ടം നടക്കുന്ന ഏപ്രിൽ 23-ന് ബാഴ്സലോണയിലെ കാറ്റലോണിയ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ സ്വന്തം വാലന്റൈൻസ് ദിനാഘോഷം ആഘോഷിക്കുന്ന ദിവസമാണെന്നും അതിനാലാണ് ഇത്തരമൊരു ചിത്രം വരച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മിലാനിൽ നിന്നുള്ള ഒരു ഇറ്റാലിയൻ  കലാകാരനാണ് ടിബോയ്. 13 വർഷമായി ഇയാൾ ബാഴ്സലോണയിൽ താമസിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoLionel MessiGraffitiEl-Clasico
News Summary - Lionel Messi kissing Cristiano Ronaldo! Graffiti causes stir pre-El-Clasico
Next Story