Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ൽ ദു​ർ​ബ​ല​മാ​യി;...

റ​യ​ൽ ദു​ർ​ബ​ല​മാ​യി; ​ക്രി​സ്​​റ്റ്യാ​നോ​യു​ടെ യു​വ​ൻ​റ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫേ​വ​റി​റ്റ്​ -മെ​സ്സി

text_fields
bookmark_border
റ​യ​ൽ ദു​ർ​ബ​ല​മാ​യി; ​ക്രി​സ്​​റ്റ്യാ​നോ​യു​ടെ യു​വ​ൻ​റ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫേ​വ​റി​റ്റ്​ -മെ​സ്സി
cancel
ബാ​ഴ്​​സ​ലോ​ണ: ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലാ​ത്ത റ​യ​ൽ മ​ഡ്രി​ഡ്​ ദു​ർ​ബ​ല​മാ​യെ​ന്ന്​ ബാ​ഴ്​​സ​ലോ​ണ നാ​യ​ക​ൻ ല​യ​ണ​ൽ മെ​സ്സി. സീ​സ​ൺ ആ​രം​ഭ​ത്തി​ൽ ക്രി​സ്​​റ്റ്യാ​നോ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്​ യു​വ​ൻ​റ​സി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷ​മാ​യി സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​ലെ മു​ഖ്യ എ​തി​രാ​ളി​യാ​യ മെ​സ്സി​യു​ടെ പ​രാ​മ​ർ​ശം.

‘‘റ​യ​ൽ മ​ഡ്രി​ഡ്​ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ, ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​സാ​ന്നി​ധ്യം അ​വ​രെ ദു​ർ​ബ​ല​മാ​ക്കി. അ​തേ​സ​മ​യം, പോ​ർ​ചു​ഗ​ൽ താ​ര​ത്തി​​െൻറ വ​ര​വോ​ടെ യു​വ​ൻ​റ​സ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടാ​ൻ ക​രു​ത്തു​ള്ള​വ​രു​മാ​യി’’ -കാ​റ്റ​േ​ലാ​ണി​യ റേ​ഡി​യ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മെ​സ്സി പ​റ​ഞ്ഞു.

‘‘ക്രി​സ്​​റ്റ്യാ​നോ റ​യ​ൽ വി​ട്ട​ത്​ അ​ത്ഭു​ത​പ്പെ​ടു​ത്തി. ​ഏ​റെ ടീ​മു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന താ​ര​മാ​ണ്​ അ​യാ​ൾ. അ​ദ്ദേ​ഹ​ത്തി​​െൻറ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ്​ തെ​റ്റി​യി​ല്ല’’ -ബാ​ഴ്​​സ നാ​യ​ക​ൻ പ​റ​ഞ്ഞു. മു​ഖ്യ​വൈ​രി​യു​ടെ ടീം ​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ ​മെ​സ്സി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJuventusLionel Messimalayalam newssports news
News Summary - Lionel Messi: Juventus are 'clear favourites'- Sports news
Next Story