Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലയണൽ...

ലയണൽ മെ​സ്സി​ക്ക്​ പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്ക്​

text_fields
bookmark_border
ലയണൽ മെ​സ്സി​ക്ക്​ പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്ക്​
cancel

​ബാ​ഴ്​​സ​ലോ​ണ: കോ​വി​ഡ്​ ലോ​​ക്​​ഡൗ​ണി​ന്​ ശേ​ഷം തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്ന ബാ​ഴ്​​സ​ലോ​ണ​ക്ക്​ തി​രി​ച്ച​ടി​യാ​യി ല​യ​ണ​ൽ മെ​സ്സി​യു​ടെ പ​രി​ക്ക്. ലാ ​ലി​ഗ സീ​സ​ൺ ജൂ​ൺ 11ന്​ ​പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ സൂ​പ്പ​ർ​താ​ര​ത്തി​ന്​ പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. വാ​ർ​ത്ത ക്ല​ബ്​ അ​ധി​കൃ​ത​ർ സ്​​ഥി​രീ​ക​രി​ച്ചു. വ​ല​ത്​ കാ​ൽ​വ​ണ്ണ​യു​ടെ പേ​ശി​ക്കാ​ണ്​ പ​രി​ക്ക്.

ഗു​ര​ത​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഏ​താ​നും ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​ന്​ ശേ​ഷം താ​ര​ത്തി​ന്​ തി​രി​ച്ചെ​ത്താ​നാ​വും. ജൂ​ൺ 13ന്​ ​മ​യ്യോ​ർ​ക്ക​ക്കെ​തി​രെ​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ​യു​ടെ ആ​ദ്യ മ​ത്സ​രം. അ​തി​ന്​ മു​ന്നോ​ടി​യാ​യി കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ച്​ ത​നി​ച്ച്​ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ക്കു​പ​റ്റി​യ​ത്. ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു സം​ഭ​വം. വ്യാ​ഴാ​ഴ്​​ച മെ​സ്സി പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. മ​യ്യോ​ർ​ക്ക​ക്കെ​തി​രെ മെ​സ്സി​ക്ക്​ ക​ളി​ക്കാ​നാ​വു​മെ​ന്ന്​ കോ​ച്ച്​ ക്വി​കെ സെ​ത്യാ​ൻ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaligaLionel Messimalayalam newsfootball newsInjuryFC Barcelona
News Summary - lionel messi got injured during practice
Next Story