Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി ഗോ​ളി​ൽ...

മെ​സ്സി ഗോ​ളി​ൽ ബാ​ഴ്​​സ​ക്ക്​ 6000

text_fields
bookmark_border
lionel-messi
cancel
camera_alt????? ??????? ??????? ???????
മ​ഡ്രി​ഡ്​: അ​ലാ​വ​സി​നെ ത​ക​ർ​ത്ത്​ ബാ​ഴ്സ​ലോ​ണ​യും ക്യാ​പ്​​റ്റ​ൻ ല​യ​ണ​ൽ മെ​സ്സി​യും ലാ ​ലി​ഗ സീ​സ​ണി​ന്​ ഗം​ഭീ​ര തു​ട​ക്കം കു​റി​ച്ചു. ഇ​ര​ട്ട ഗോ​ളു​ക​ളോ​ടെ മെ​സ്സി മി​ന്നി​ത്തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​നാ​യി​രു​ന്നു ബാ​ഴ്​​സ​യു​ടെ ജ​യം. ബാ​ഴ്​​സ​ലോ​ണ​യു​ടെ ച​രി​ത്ര​ത്തി​ലെ 6000ാമ​ത്തെ ഗോ​ൾ മെ​സ്സി​യു​ടെ ബൂ​ട്ടി​ലൂ​ടെ പി​റ​ന്നു. 64ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്കി​ലൂ​ടെ മെ​സ്സിയാണ്​  ഗോ​ൾ​പ​ട്ടി​ക തു​റ​ന്നത്​. പിന്നാലെ, ഫി​ലി​പ്​​ കു​ടീ​ന്യോ​യും (83) ആ​ർ​ത​റും (92)സ്​കോർ ചെയ്​തത്​. 2009ൽ ​ബാ​ഴ്​​സ​യു​ടെ 5000ാം ഗോ​ൾ നേ​ടി​യ​തും മെ​സ്സി​യാ​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messisports newsFC Barcelona
News Summary - lionel-messi goal for barca-sports
Next Story