Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​സ്സി​യെ...

മെ​സ്സി​യെ തു​ണ​ച്ച​ത്​ ആ​ഫ്രി​ക്ക

text_fields
bookmark_border
മെ​സ്സി​യെ തു​ണ​ച്ച​ത്​ ആ​ഫ്രി​ക്ക
cancel
ലി​വ​ർ​പൂ​ൾ താ​രം വി​ർ​ജി​ൽ വാ​ൻ ഡൈ​കി​നെ ഏ​ഴു പോ​യ​ൻ​റി​ന്​ മ​റി​ക​ട​ന്ന്​ ബാ​ല​ൺ ഡി ​ഓ​റി​ൽ ആ​റാ​മ​തും മു​ത്ത​മി​ടാ​ൻ ല​യ​ണ​ൽ മെ​സ്സി​യെ തു​ണ​ച്ച​ത്​ ആ​ഫ്രി​ക്ക. വാ​ൻ​ഡൈ​കി​ന്​ 69 പേ​ർ ഒ​ന്നാം വോ​ട്ട്​ ചെ​യ്​​ത​പ്പോ​ൾ മെ​സ്സി​ക്ക്​ ല​ഭി​ച്ച​ത്​ 61 ഫ​സ്​​റ്റ്​ വോ​ട്ടു​ക​ളാ​ണ്.

മൂ​ന്നം നാ​ലും സ്​​ഥാ​ന​ത്തെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്കും സാ​ദി​യോ മാ​നെ​ക്കും ല​ഭി​ച്ച​ത്​ 17 വീ​തം ഒ​ന്നാം വോ​ട്ടു​ക​ളാ​ണ്. ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ വാ​ൻ​ഡൈ​കി​ന്​ ഫ​സ്​​റ്റ് ​വോ​ട്ട്​ ന​ൽ​കി​യ​തി​ൽ കൂ​ടു​ത​ലും. മ​റ്റു വ​ൻ​ക​ര​ക​ളി​ൽ മെ​സ്സി മു​ൻ​തൂ​ക്കം നേ​ടി. വ​ൻ​ക​ര​ക്കാ​രാ​യ മാ​നെ​ക്കും മു​ഹ​മ്മ​ദ്​ സ​ലാ​ഹി​നും ല​ഭി​ച്ച​തി​നെ​ക്കാ​ൾ ഒ​ന്നാം വോ​ട്ട്​ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ മെ​സ്സി​ക്ക്​ ല​ഭി​ച്ചു.

ഇന്ത്യക്കാര​െൻറ വോട്ട് മെസ്സിക്ക്
ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബാ​ല​ൺ ഡി ​ഓ​ർ വോ​​ട്ടെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഹി​ന്ദു​സ്​​ഥാ​ൻ ടൈം​സി​​െൻറ ധി​മ​ൻ സ​ർ​ക്കാ​റാ​ണ്. മെ​സ്സി​ക്കാ​യി​രു​​ന്നു ധി​മ​​െൻറ ഒ​ന്നാം വോ​ട്ട്. ര​ണ്ടാ​ം വോ​ട്ട്​ വാ​ൻ​ഡൈ​കി​നും മൂ​ന്നാ​മ​താ​യി സാ​ദി​യോ മാ​നെ​ക്കും. നാ​ലാം വോ​ട്ട്​ സ​ലാ​ഹി​നും അ​ഞ്ചാം വോ​ട്ട്​ ക്രി​സ്​​റ്റ്യാ​നോ​ക്കു​മാ​ണ്​ ധി​മ​ൻ ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messiballon d or
News Summary - lionel messi ballon d or
Next Story