Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലിനാർഡോ ബനൂച്ചി എ.സി മിലാനിലേക്ക്
text_fieldsbookmark_border
ട്യൂറിൻ: യുവൻറസ് പ്രതിരോധത്തിലെ കരുത്തൻ ലിനാർഡോ ബനൂച്ചി പരമ്പരാഗത വൈരികളായ എ.സി മിലാനിലേക്ക്. അഞ്ചു വർഷത്തെ കരാറിലാണ് ഇറ്റാലിയൻ താരം മിലാനിലേക്ക് കൂടുമാറാനൊരുങ്ങുന്നത്. ഏഴു വർഷത്തോളം യുവൻറസിെൻറ പ്രതിരോധകോട്ട കാത്ത വിശ്വസ്ഥനായ വൻമതിൽ കൂടുമാറാനൊരുങ്ങുന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. കോച്ച് അലെഗ്രിയുമായുള്ള ഉടക്കാണ് താരത്തിെൻറ ക്ലബ്മാറ്റത്തിലേക്ക് നയിച്ചതെന്നാണ് വിവരം. യുവൻറസിെൻറ വിങ്ങർ ബ്രസീൽ തരം ഡാനി ആൽവേസ് പി.എസ്.ജിയിലേക്ക് പോയതോടെ രണ്ടു സുപ്രധാന താരങ്ങെളയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് നഷ്ടമാവുന്നത്.
Next Story
