Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right500 ഗോ​ളി​ന​രി​കെ...

500 ഗോ​ളി​ന​രി​കെ മെ​സ്സി

text_fields
bookmark_border
500 ഗോ​ളി​ന​രി​കെ മെ​സ്സി
cancel
ബാഴ്സലോണ കുപ്പായത്തിൽ ലയണൽ മെസ്സി അപൂർവ നേട്ടത്തിനരികെ. റയൽ സൊസീഡാഡിനെതിരായ രണ്ടു ഗോേളാടെ ബാഴ്സലോണക്കായി എല്ലാ ഫോർമാറ്റുകളിലുമായുള്ള േഗാൾ നേട്ടം 498 ലെത്തിച്ചു. രണ്ടു ഗോൾ നേടുന്നതോടെ  കറ്റാലന്മാർക്കായി 500 ഗോൾ നേടുന്ന ആദ്യ താരമാവും.  ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കിങ്സ് കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയുൾപ്പെടെയാണ് മെസ്സി 500നരികിലെത്തിയത്. ക്ലബിൽ 192 അസിസ്റ്റും ഇൗ താരത്തിന് സ്വന്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi500th goal
News Summary - Leo Messi eyes 500th goal for Barcelona in Clásico week
Next Story