Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​മ​നി​ല; അ​വ​സ​രം...

സ​മ​നി​ല; അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ച്​ റ​യ​ൽ

text_fields
bookmark_border
സ​മ​നി​ല; അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ച്​ റ​യ​ൽ
cancel

മ​ഡ്രി​ഡ്​: ബാ​ഴ്​​സ​യു​മാ​യു​ള്ള പോ​യ​ൻ​റ്​ വ്യ​ത്യാ​സം കു​റ​ക്കാ​നു​ള്ള അ​വ​സ​രം ക​ള​ഞ്ഞു​കു​ളി​ച്ച് ​ റ​യ​ൽ മ​ഡി​​ഡ്. ലീ​ഗി​ൽ 18ാം സ്​​ഥാ​ന​ക്കാ​ര​നാ​യി​രു​ന്ന വി​യ്യാ​റ​യ​ലി​നോ​ട്​ റ​യ​ൽ മ​ഡ്രി​ഡ്​ 2-2ന്​ ​സ​മ​നി​ല​യി​ലാ​യി.

സാ​ൻ​റി സെ​സ്​​റോ​ള​യു​ടെ (4, 82) ര​ണ്ടു ഗോ​ളു​ക​ളാ​ണ്​ റ​യ​ലി​​െൻറ വ​ഴി​മു​ട​ക്കി​യ​ത്. റ​യ​ൽ മ​ഡ്രി​ഡി​നാ​യി ക​രീം ബെ​ൻ​സേ​മ (7), റാ​ഫേ​ൽ വ​റാ​നെ(20) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. 17 മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഴ്​​സ​ക്ക്​ 37ഉം ​റ​യ​ൽ മ​ഡ്രി​ഡി​ന്​ 30 പോ​യ​ൻ​റു​മാ​ണ്​ നി​ല​വി​ൽ. അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡും (34) സെ​വി​യ്യ​യു​മാ​ണ്​ (32) ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballlaligamalayalam newssports news
News Summary - LaLiga - sports news
Next Story