Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയൽ മാഡ്രിഡിന് തകർപ്പൻ...

റയൽ മാഡ്രിഡിന് തകർപ്പൻ ജയം; ബാഴ്സക്ക് തൊട്ടുതാഴെ

text_fields
bookmark_border
റയൽ മാഡ്രിഡിന് തകർപ്പൻ ജയം; ബാഴ്സക്ക് തൊട്ടുതാഴെ
cancel

മാഡ്രിഡ്: തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡ് തിരിച്ചെത്തിയപ്പോൾ ലാ ലിഗയിൽ ബാഴ്‌സലോണക്ക് ഒരു പോയൻറ് താഴെ രണ്ടാമതെ ത്തി. ലെഗാനസിനെതിരെയാണ് റയൽ വിജയിച്ചത് (5-0). സിൽവ ഡി ഗോസ് (7), ടോണി ക്രൂസ് (8), സെർജിയോ റാമോസ് (24), ബെൻസെമ (69), ജോവിക് (90 '+ 1) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.

കരീം ബെൻസെമയും സെർജിയോ റാമോസും പെനാൽട്ടിയിലൂടെയാണ് ഗോൾ നേടിയത്. മലാഗയോട് തോറ്റ് തിരിച്ചടി നേരിട്ടിരുന്ന റയലിൻെറ മികച്ച തിരിച്ചുവരവായി ഈ മത്സരം. ലാലിഗ പോയൻറ് ടേബിളിൽ ബാഴ്സക്ക് 22ഉം റയലിന് 21 പോയൻറുമാണ് ഉള്ളത്.

Show Full Article
TAGS:laliga real madrid 
News Summary - laliga real madrid
Next Story