Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: ജ​യം,...

ലാ ലിഗ: ജ​യം, ത​ല​പ്പ​ത്ത്​ തു​ട​ർ​ന്ന്​ റ​യ​ൽ

text_fields
bookmark_border
karim-benzema-051019.jpg
cancel

മ​ഡ്രി​ഡ്​: പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലെ ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ ഗ്രാ​ന​ഡ​യെ 4-2ന്​ ​തോ​ൽ​പി​ച്ച്​ റ​യ​ൽ മ​ഡ്രി​ഡ്​ ​ലാ​ലി​ഗ​യി​ൽ ഒ​ന്നാം സ്​​ഥാ​നം ഭ​ദ്ര​മാ​ക്കി. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​രീം ബെ​ൻ​സേ​മ (2), ഏ​ഡ​ൻ ഹ​സാ​ഡ്​ (45), ലൂ​ക്ക മോ​ഡ്രി​ച്ച്​ (61), ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സ്​ (92) എ​ന്നി​വ​രാ​ണ്​ റ​യ​ലി​​െൻറ സ്​​കോ​റ​ർ​മാ​ർ. ലാ ​ലി​ഗ​യി​ൽ ഹ​സാ​ഡി​​െൻറ ആ​ദ്യ ഗോ​ളാ​ണി​ത്.

ഡാ​ർ​വി​ൻ മാ​ഷി​സും (69) ഡോ​മി​ൻ​ഗോ​സ്​ ദു​വാ​ർ​തി​യും (77) ഗ്രാ​ന​ഡ​യു​ടെ ഗോ​ളു​ക​ൾ നേ​ടി. എ​ട്ടു ക​ളി​ക​ളി​ൽ​നി​ന്നും റ​യ​ലി​ന്​ 18ഉം ​ഗ്രാ​ന​ഡ​ക്ക്​ 14ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridlaligasports news
News Summary - laliga real madrid remain top -sports news
Next Story