Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ ഒത്തുകളി:...

ലാ ലിഗ ഒത്തുകളി: നിഷേധിച്ച്​​ വിയ്യ റയലും ഗെറ്റാഫെയും

text_fields
bookmark_border
ലാ ലിഗ ഒത്തുകളി: നിഷേധിച്ച്​​ വിയ്യ റയലും ഗെറ്റാഫെയും
cancel

മാ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ലീ​ഗാ​യ ലാ ​ലി​ഗ​യി​ൽ ഒ​ത്തു​ക​ളി ന​ട​ന്ന​താ​യ മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച്​ വി​യ്യ റ​യ​ലും ഗെ​റ്റാ​ഫെ​യും. സ്​​​പാ​നി​ഷ്​ റേ​ഡി​യോ​യാ​യ ‘കോ​പ്​’ പു​റ​ത്തു​വി​ട്ട ഒ​ത്തു​ക​ളി ആ​രോ​പ​ണ​ത്തി​ൽ ക​ളി​ക്കാ​ർ​ക്ക്​ പി​ന്തു​ണ​യു​മാ​യാ​ണ്​ ര​ണ്ട്​ ക്ല​ബു​ക​ളും വാ​ർ​ത്താ​ക്കു​റി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ അ​വ​സാ​ന ക​ളി​യി​ൽ തോ​ൽ​ക്കാ​ൻ​​ ചി​ല വി​യ്യ റ​യ​ൽ ക​ളി​ക്കാ​ർ ശ്ര​മി​ച്ചെ​ന്ന​തി​​െൻറ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ റേ​ഡി​യോ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

ര​ണ്ട്​ മു​ൻ​ക​ളി​ക്കാ​ർ ത​മ്മി​ലെ സം​ഭാ​ഷ​ണ​ത്തി​​െൻറ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ചെ​ന്നാ​ണ്​ കോ​പ്​ റേ​ഡി​യോ വ്യ​ക്​​ത​മാ​ക്കി​യ​ത്. വി​യ്യ റ​യ​ൽ- ഗെ​റ്റാ​ഫെ മ​ത്സ​രം 2-2 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യാ​യി​രു​ന്നു. ഗെ​റ്റാ​ഫെ വ​ല​ൻ​സി​യ​ക്ക്​ പി​ന്നി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​വു​ക​യും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ബ​ർ​ത്ത്​ ന​ഷ്​​ട​മാ​കു​ക​യും ​െച​യ്​​തു. അ​തേ​സ​മ​യം, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ അ​വ​സ​രം ല​ഭി​ക്കാ​ൻ ഒ​ത്തു​ക​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക്യാ​പ്​​റ്റ​ൻ ജോ​ർ​ജെ മോ​ളി​ന​യെ അ​ട​ക്കം പ്ര​തി​രോ​ധി​ച്ചാ​ണ്​ ഗെ​റ്റാ​ഫെ രം​ഗ​ത്തെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligafootball news
News Summary - laliga football malayalam news sports news
Next Story