Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ​ലി​ഗ​ക്ക്​ ഇ​ന്ന്​...

ലാ ​ലി​ഗ​ക്ക്​ ഇ​ന്ന്​ കി​ക്കോ​ഫ്​

text_fields
bookmark_border
ലാ ​ലി​ഗ​ക്ക്​ ഇ​ന്ന്​ കി​ക്കോ​ഫ്​
cancel
camera_alt??????? ?????????? ???? ????? ???? ??????????? ???????, ???????? ???????????????? ??????? ???????????

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച​ കി​ക്കോ​ഫ്. ആ​ദ്യ ദി​ന​ത്തി​ലെ മ​ത്സ​ര​ത്തി​ൽ ജി​റോ​ണ എ​ഫ്.​സി, റ​യ​ൽ വ​യ്യ​ഡോ​ളി​​ഡി​നെ നേ​രി​ടും. തൊ​ട്ടു​പി​ന്നാ​ലെ റ​യ​ൽ ബെ​റ്റി​സും ലെ​വാ​​െൻറ​യും ഏ​റ്റു​മു​ട്ടും.

ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യു​ടെ ആ​ദ്യ മ​ത്സ​രം. അ​ലാ​വ​സാ​ണ്​ എ​തി​രാ​ളി. ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ ഗെ​റ്റാ​ഫ​യെ നേ​രി​ടും. ഇ​ന്ത്യ​യി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ടെ​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണ​മി​ല്ല. പ​ക​രം ഫേ​സ്​​ബു​ക്കി​ലൂ​ടെ ക​ളി കാ​ണാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridsports newsLa Liga 2018FC Barcelona
News Summary - la liga-sports news
Next Story