Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലാ ലിഗ: റയലിന്​ സമനില

ലാ ലിഗ: റയലിന്​ സമനില

text_fields
bookmark_border
rayal--athletico
cancel

ബി​ൽ​ബാ​വോ: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ വ​മ്പ​ന്മാ​രാ​യ റ​യ​ലി​ന്​ സീ​സ​ണി​ൽ ആ​ദ്യ​മാ​യി പോ​യ​ൻ​റ്​ ന​ഷ്​​ടം. നാ​ലാം റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ​യാ​ണ്​ 1-1ന്​ ​റ​യ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം റ​യ​ൽ സോ​സീ​ഡാ​ഡി​നെ 2-1ന്​ ​തോ​ൽ​പി​ച്ചി​രു​ന്ന ബാ​ഴ്​​സ​ലോ​ണ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​വു​മാ​യി 12 പോ​യ​േ​ൻ​റാ​ടെ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്തെ​ത്തി. റ​യ​ലി​ന്​ 10 പോ​യ​ൻ​റാ​ണു​ള്ള​ത്.

ബി​ൽ​ബാ​വോ​യു​ടെ മൈ​താ​ന​മാ​യ സാ​ൻ മാ​മെ​സി​ൽ​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്​ ആ​തി​ഥേ​യ ടീം ​ത​ന്നെ​യാ​യി​രു​ന്നു. 32ാം മി​നി​റ്റി​ൽ ​െഎ​ക​ർ മു​നി​യ​നാ​ണ്​ ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ര​ണ്ടു​ മി​നി​റ്റി​ന​കം വ​ല​കു​ലു​ക്കി​യ ഇ​സ്​​കോ​യാ​ണ്​ 63ാം മി​നി​റ്റി​ൽ റ​യ​ലി​നെ ഒ​പ്പ​മെ​ത്തി​ച്ച​ത്.

സ​മ​നി​ല പി​ടി​ച്ച​തോ​ടെ ജ​യ​ത്തി​നാ​യി ആ​ഞ്ഞു​പൊ​രു​തി​യ യൂ​ല​ൻ ലോ​പെ​റ്റെ​ഗു​യി​യു​ടെ ടീ​മി​ന്​ പ​ക്ഷേ മൂ​ന്നു പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ല. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ ​െഎ​ബ​ർ 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച​പ്പോ​ൾ റ​യോ വ​ല്ല​കാ​നോ 1-0ത്തി​ന്​ ഹു​വെ​സ്​​ക​യെ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridLaligamalayalam newssports newsathletico bilbao
News Summary - La Liga: Real -bilbao -Sports News
Next Story