എം​ബ​ാ​പ്പെ ലീ​ഗ്​ വ​ൺ ​െപ്ല​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ

00:46 AM
21/05/2019
mbappe

പാ​രി​സ്​: പി.​എ​സ്.​ജി സ്​​ട്രൈ​ക്ക​ർ കെ​യ്​​ലി​യ​ൻ എം​ബാ​പ്പെ ലീ​ഗ്​ വ​ൺ ​െപ്ല​യ​ർ ഒാ​ഫ്​ ദി ​ഇ​യ​ർ. ഒ​പ്പം ഫ്ര​ഞ്ച്​ ലീ​ഗി​ലെ യു​വ​താ​ര​ത്തി​നു​ള്ള അ​വാ​ർ​ഡും എം​ബാ​െ​പ്പ​ക്കു ത​ന്നെ​യാ​ണ്. സീ​സ​ണി​ൽ 28 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ 32 ഗോ​ളു​മാ​യി ടോ​പ്​ സ്​​കോ​റ​റു​മാ​യ എം​ബാ​പ്പെ പി.​എ​സ്.​ജി​യു​ടെ കി​രീ​ട​വ​ഴി​യി​ൽ നി​ർ​ണാ​യ​ക താ​ര​മാ​യി​രു​ന്നു.

1966ൽ ​ഫി​ലി​പ്പെ ഗോ​ഡെ​റ്റ്​ 32 ഗോ​ൾ നേ​ടി​യ​ശേ​ഷം, ആ​ദ്യ​മാ​യാ​ണ്​ ഒ​രു ഫ്ര​ഞ്ച്​ താ​രം ലീ​ഗ്​ വ​ണി​ൽ ഇ​ത്ര​യും ഗോ​ൾ നേ​ടു​ന്ന​ത്. സ​ഹ​താ​രം നെ​യ്​​മ​റാ​ണ്​ ഇൗ ​ബ​ഹു​മ​തി​യി​ൽ എം​ബാ​പ്പെ​ക്കൊ​പ്പം മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും പ​രി​ക്ക്​ ബ്ര​സീ​ൽ താ​ര​ത്തി​ന്​ വി​ന​യാ​യി. 17 മ​ത്സ​ര​ത്തി​ൽ 15 ഗോ​ൾ മാ​ത്ര​മാ​ണ്​ നെ​യ്​​മ​റു​ടെ സ​മ്പാ​ദ്യം. 

Loading...
COMMENTS