Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​പ​ക​ട​ക​ര​മാ​യ ഫൗ​ൾ;...

അ​പ​ക​ട​ക​ര​മാ​യ ഫൗ​ൾ; എം​ബാ​പ്പെ​ക്ക്​ വി​ല​ക്ക്​

text_fields
bookmark_border
അ​പ​ക​ട​ക​ര​മാ​യ ഫൗ​ൾ; എം​ബാ​പ്പെ​ക്ക്​ വി​ല​ക്ക്​
cancel
പാ​രി​സ്​: പി.​എ​സ്.​ജി സ്​​ട്രൈ​ക്ക​ർ​ എം​ബാ​പ്പെ​ക്ക്​ ര​ണ്ടു മ​ത്സ​ര​ത്തി​ൽ വി​ല​ക്ക്. ലീ​ഗ്​ ക​പ്പ്​ സെ​മി​ഫൈ​ന​ലി​ൽ സ്​​റ്റെ​ഡെ റി​െ​ന​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ എ​തി​ർ​താ​ര​ത്തെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഫൗ​ൾ​ചെ​യ്​​ത​തി​നാ​ണ്​ ന​ട​പ​ടി. ലി​ല്ലെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ്വാ​ഭാ​വി​ക വി​ല​ക്കി​നു പു​റ​മെ​യാ​ണി​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsMbappematch ban
News Summary - Kylian Mbappe handed two-match ban -Sports news
Next Story