Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള പ്രീമിയർ ലീഗ്...

കേരള പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് 

text_fields
bookmark_border
കേരള പ്രീമിയർ ലീഗ് ഫൈനൽ ഇന്ന് 
cancel
തൃ​ശൂ​ര്‍: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബാ​ള്‍ ഫൈ​ന​ലി​ൽ ഇ​ന്ന്​ തൃ​ശൂ​രി​ല്‍ കി​രീ​ട​പ്പോ​രാ​ട്ടം. വൈ​കീ​ട്ട് നാ​ലി​ന് കോ​ര്‍പ​റേ​ഷ​ന്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ എ​ഫ്‌.​സി തൃ​ശൂ​രും കെ.​എ​സ്.​ഇ.​ബി​യും ഏ​റ്റു​മു​ട്ടും. ഗോ​കു​ലം എ​ഫ്‌.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ഫ്‌.​സി തൃ​ശൂ​ര്‍ ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. സാറ്റ്​ തി​രൂ​രി​നെ കെ.​എ​സ്.​ഇ.​ബി അ​ട്ടി​മ​റി​ച്ചു. ഫൈ​ന​ലി​ലെ വി​ജ​യി​ക​ള്‍ക്ക് ര​ണ്ട്​ ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും വ്യ​ക്തി​ഗ​ത മെ​ഡ​ലു​ക​ളു​മാ​ണ് സ​മ്മാ​നം. റ​ണ്ണ​ർ​അ​പ്പി​ന് ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും വ്യ​ക്തി​ഗ​ത മെ​ഡ​ലു​ക​ളും ന​ല്‍കും. മാ​ന്‍ ഓ​ഫ് ദി  ​മാ​ച്ചി​ന് 5000 രൂ​പ സ​മ്മാ​നി​ക്കും. ലീ​ഗ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ത്സ​ര​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​യ കാ​ലി​ക്ക​റ്റ് ക്വാ​ര്‍ട്‌​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന്​ കെ.എഫ്​.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPL
News Summary - KPL
Next Story