Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.​പി.​എ​ൽ: തി​രൂ​ർ...

കെ.​പി.​എ​ൽ: തി​രൂ​ർ സാ​റ്റ് സെ​ൻ​ട്ര​ൽ എ​ക്സൈ​സി​നെ​ വീഴ്ത്തി

text_fields
bookmark_border
കെ.​പി.​എ​ൽ: തി​രൂ​ർ സാ​റ്റ് സെ​ൻ​ട്ര​ൽ എ​ക്സൈ​സി​നെ​ വീഴ്ത്തി
cancel
തി​രൂ​ർ: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ തി​രൂ​ർ സാ​റ്റ്, സെ​ൻ​ട്ര​ൽ എ​ക്സൈ​സി​നെ​യും മു​ട്ടു​കു​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. 32ാം മി​നി​റ്റി​ൽ ഷ​ഹീ​ദും 86ാം മി​നി​റ്റി​ൽ ഉ​നൈ​സു​മാ​ണ് സാ​റ്റി​ന് വേ​ണ്ടി എ​ക്സൈ​സി​​െൻറ വ​ല കു​ലു​ക്കി​യ​ത്.  ര​ണ്ട് ഗോ​ളു​ക​ളും പി​റ​ന്ന​ത് പെ​നാ​ൽ​റ്റി കി​ക്കി​ൽ​നി​ന്നാ​യി​രു​ന്നു. സാ​റ്റി​ന് ഏ​ഴ് ക​ളി​ക​ളി​ൽ നി​ന്നാ​യി 14 പോ​യ​ൻ​റ് ല​ഭി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPL
News Summary - KPL
Next Story