Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ: ഏജീസ്...

കെ.പി.എൽ: ഏജീസ് ഓഫിസിന് ജയം

text_fields
bookmark_border
കെ.പി.എൽ: ഏജീസ് ഓഫിസിന് ജയം
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ ഏ​ജീ​സ് ഓ​ഫി​സി​ന് ജ​യം . ശ​നി​യാ​ഴ്ച യൂ​നി​വേ​ഴ്സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന  പൂ​ൾ ബി ​മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ എ​ഫ്.​സി​യോ​ട്​ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാ​ണ് ഏ​ജീ​സ് വി​ജ​യി​ച്ച​ത്​. ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ജ​യം. ഏ​ജീ​സി​ന് വേ​ണ്ടി 43,73 മി​നി​റ്റു​ക​ളി​ൽ മി​ഥു​ൻ വെ​ൽ​വെ​റ്റും 40ാം മി​നി​റ്റി​ൽ ക​ണ്ണ​നും ഗോ​ൾ മ​ട​ക്കി. അ​തേ​സ​മ​യം, ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന് ക്വാ​ട്സ് എ​ഫ്.​സി പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് പൂ​ൾ എ​യി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് വാ​ക്കോ​വ​ർ ല​ഭി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPL
News Summary - kpl
Next Story