Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള പ്രീമിയർ ലീഗ്: പൊലീസിന് ജയം

text_fields
bookmark_border
കേരള പ്രീമിയർ ലീഗ്: പൊലീസിന് ജയം
cancel
മ​ല​പ്പു​റം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ സ്വ​ന്തം മൈ​താ​ന​ത്ത് കേ​ര​ള പൊ​ലീ​സി​ന് ജ​യം. കോ​ട്ട​പ്പ​ടി ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ കൊ​ച്ചി സെ​ൻ​ട്ര​ൽ എ​ക്സൈ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 45ാം മി​നി​റ്റി​ൽ കെ. ​ഫി​റോ​സും 68ൽ ​വി​പി​ൻ തോ​മ​സും സ്കോ​ർ ചെ​യ്തു. മ​ഴ മൂ​ലം ഞാ​യ​റാ​ഴ്ച മാ​റ്റി​വെ​ച്ച മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kpl
Next Story