Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ: വി​ജ​യ...

കെ.പി.എൽ: വി​ജ​യ വ​ഴി​യി​ൽ വീ​ണ്ടും ഗോ​കു​ലം

text_fields
bookmark_border
കെ.പി.എൽ: വി​ജ​യ വ​ഴി​യി​ൽ വീ​ണ്ടും ഗോ​കു​ലം
cancel
മ​ല​പ്പു​റം: സ്വ​ന്തം മൈ​താ​ന​ത്ത് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ കെ.​എ​സ്.​ഇ.​ബി തി​രു​വ​ന​ന്ത​പു​ര​ത്തോ​ട് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഗോ​കു​ലം എ​ഫ്.​സി​ക്ക് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ മൂ​ന്നാം ജ​യം. ബു​ധ​നാ​ഴ്ച രാ​ത്രി കോ​ട്ട​പ്പ​ടി സ്​​റ്റേ​ഡി​യ​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് എ​ഫ്.​സി കേ​ര​ള​യെ​യാ​ണ് വീ​ഴ്ത്തി​യ​ത്. 49ാം മി​നി​റ്റി​ൽ ഗോ​കു​ല​ത്തിെൻറ വി.​പി സു​ഹൈ​ർ എ​ഫ്.​സി കേ​ര​ള​യു​ടെ പെ​നാ​ൽ​റ്റി ബോ​ക്സി​ൽ ഫൗ​ളി​നി​ര​യാ​യ​പ്പോ​ൾ റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ചു. നൈ​ജീ​രി​യ​ൻ സെൻറ​ർ ബാ​ക്ക് ബെ​ല്ലോ റ​സാ​ഖാ​ണ് കി​ക്കെ​ടു​ത്ത​ത്. ഇ​ത് ല​ക്ഷ്യം ക​ണ്ട​തോ​ടെ 1--0. 90ാം മി​നി​റ്റി​ൽ ഹാ​രി​സ് ജാ​വേ​ദ് ഷെ​യ്ഖി​ലൂ​ടെ ഗോ​കു​ലം ലീ​ഡ് ഉ​യ​ർ​ത്തി. ഞാ​യ​റാ​ഴ്ച കേ​ര​ള പൊ​ലീ​സും സെ​ൻ​ട്ര​ൽ എ​ക്സൈ​സും ഏ​റ്റു​മു​ട്ടും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPL
News Summary - KPL
Next Story