Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എല്‍:...

കെ.പി.എല്‍: ക്വാര്‍ട്‌സ് എഫ്​.സിയോട് പകരംവീട്ടി ഗോകുലം

text_fields
bookmark_border
കെ.പി.എല്‍: ക്വാര്‍ട്‌സ് എഫ്​.സിയോട് പകരംവീട്ടി ഗോകുലം
cancel
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ്​ ഫുട്​ബാളിലെ ബി ഗ്രൂപ്​​ പോരാട്ടത്തിൽ ഗോകുലം എഫ്​.സിക്ക്​ ജയം. ക്വാര്‍ട്‌സ് എഫ്​.സിയെ 2-0ത്തിനാണ്​ ഗോകുലം തോൽപിച്ചത്​.  ഇരു ടീമുകളും ഗ്രൂപ്പില്‍ ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ ക്വാര്‍ട്‌സിനായിരുന്നു ജയം.

കോര്‍പറേഷന്‍ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍   87ാം മിനിറ്റില്‍ ഉസ്മാന്‍ ആഷിക്കും അധികസമയത്ത്  മുഹമ്മദ് സലേയുമാണ്​ ഗോൾനേടിയത്​.  ആറ്് കളികളില്‍നിന്ന് ക്വാര്‍ട്‌സിനും അഞ്ച് കളികളില്‍നിന്ന് ഗോകുലത്തിനും 12 പോയൻറുണ്ട്​.

12ന് സെന്‍ട്രല്‍ എക്‌സൈസുമായാണ് ഗോകുലത്തി​​​െൻറ അടുത്ത മത്സരം. 13ന് എസ്.ബി.ഐയുമായാണ് ക്വാര്‍ട്‌സി​​​െൻറ അടുത്ത മത്സരം.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKPLgokulam fcmalayalam newssports news
News Summary - KPL- Sports news
Next Story