Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ: കരുത്തരായ...

കെ.പി.എൽ: കരുത്തരായ ഗോകുലത്തെ കീഴടക്കി ക്വാർട്​സ്​

text_fields
bookmark_border
കെ.പി.എൽ: കരുത്തരായ ഗോകുലത്തെ കീഴടക്കി ക്വാർട്​സ്​
cancel
കോഴിക്കോട്​: കേരള പ്രീമിയർ ലീഗിൽ കരുത്തരായ ഗോകുലം കേരള എഫ്​.സിക്കെതിരെ ആതിഥേയരായ ക്വാർട്​സ്​ എഫ്​.സിക്ക്​ 3-2​​െൻറ തകർപ്പൻ ജയം. കോർപറേഷൻ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇമ്മാനുവൽ ​െഎഡുവി​​െൻറ ഹാട്രിക്​ മികവിലാണ്​ ക്വാർട്​സ്​ ജയിച്ചുകയറിയത്​. 

ഗോകുലത്തിനായി ക്യാപ്​റ്റൻ സുശാന്ത്​ മാത്യുവും പകരക്കാരൻ ലാൽരമേങ്​ മാവ്​യയുമാണ്​ വല കുലുക്കിയത്​. ബി ഗ്രൂപ്പിൽ മൂന്നു കളികളിൽനിന്ന്​ ഒമ്പത്​ പോയൻറുമായി ക്വാർട്​സ്​ ഒന്നാം സ്​ഥാനത്താണ്​. ഗോകുലത്തിന്​ ആറു പോയൻറാണുള്ളത്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKPLgokulam fcmalayalam newssports news
News Summary - KPL- sports news
Next Story