Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​െക.പി.എൽ: ഗോകുലം കേരള എഫ്​.സിക്ക്​ തകർപ്പൻ ജയം

text_fields
bookmark_border
football
cancel
camera_altRepresentational Image
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ (​െക.പി.എൽ) ഗോകുലം കേരള എഫ്​.സിക്ക്​ തകർപ്പൻ ജയം. കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾഡൻ ​ത്രെഡ്​ എഫ്​.സിയെ 3-0ത്തിനാണ്​ ഗോകുലം കീഴടക്കിയത്​. ഷിഹാദ്​, ക്രിസ്​ത്യൻ സാബ, താഹിർ സമാൻ എന്നിവരാണ്​ ആതിഥേയ ടീമിനായി വലകുലുക്കിയത്. തിരുവനന്തപുരം വെള്ളായണിയിൽ നടന്ന മത്സരത്തിൽ ഷൂ​േട്ടഴ്​സ്​ യുനൈറ്റഡ്​ പടന്ന, കോവളം എഫ്​.സിയെ 3-1ന്​ തോൽപിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KPL football- Sports news
Next Story