Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകിങ്​സ്​ കപ്പ്​:...

കിങ്​സ്​ കപ്പ്​: തായ്​ലൻഡിനെ തോൽപിച്ച് ഇന്ത്യ

text_fields
bookmark_border
കിങ്​സ്​ കപ്പ്​: തായ്​ലൻഡിനെ തോൽപിച്ച് ഇന്ത്യ
cancel
ബാ​േങ്കാക്: ഇന്ത്യൻ ഫുട്​ബാൾ ടീമി​​െൻറ പുതിയ പരിശീലകൻ ഇഗോർ സ്​റ്റിമാകിന്​ ആദ്യ ജയം. തായ്​ലൻഡിൽ നടക്കുന്ന കിങ ്​സ്​ കപ്പിൽ ആദ്യ കളിയിൽ തോൽവി രുചിച്ച ഇന്ത്യ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ആതിഥേയരെ 1-0ത്തിന്​ കീഴടക്കി. 17ാം മിനിറ്റിൽ മിഡ്​ഫീൽഡർ അനിരുദ്ധ ഥാപ്പയാണ്​ ഗോൾ നേടിയത്​.

കുറകാവോക്കെതിരെ 3-1ന്​ തോറ്റ കളിയിൽ ആദ്യം കളത്തിലിറങ്ങിയ ടീമിൽ എട്ട്​ മാറ്റങ്ങളുമായാണ്​ സ്​റ്റിമാക്​ തായ്​ലൻഡിനെതിരെ ടീമിനെ വിന്യസിച്ചത്​. ആദ്യ കളിയിൽ ആദ്യം മുതലിറങ്ങിയ മലയാളിതാരം സഹൽ അബ്​ദുസ്സമദ്​ തായ്​ലൻഡിനെതിരെ 75ാം മിനിറ്റിൽ പകരക്കാരനായാണ്​ കളത്തിലെത്തിയത്​. ജൂലൈ ഏഴിന്​ അഹ്​മദാബാദിൽ തുടങ്ങുന്ന ഇൻറകോണ്ടിന​െൻറൽ കപ്പാണ്​ ഇന്ത്യയുടെ അടുത്ത ടൂർണമ​െൻറ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King's Cup 2019Anirudh Thapa
News Summary - King's Cup 2019: Anirudh Thapa strike hands India narrow win
Next Story