Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightശ്രീ​കാ​ന്തി​ന്​...

ശ്രീ​കാ​ന്തി​ന്​ പ​ത്​​മ​ശ്രീ ശിപാർശ

text_fields
bookmark_border
ശ്രീ​കാ​ന്തി​ന്​ പ​ത്​​മ​ശ്രീ ശിപാർശ
cancel
camera_alt???????????????? ?????? ???????? ??????? ??. ????????????????? ???????????????

ന്യൂ​ഡ​ൽ​ഹി: ബാ​ഡ്​​മി​ൻ​റ​ൺ താ​രം ​കി​ഡം​ബി ശ്രീ​കാ​ന്തി​ന്​ പ​ത്​​മ​ശ്രീ പു​ര​സ്​​കാ​ര​ത്തി​ന്​ നാ​മ​നി​ർ​ദേ​ശം. പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ പു​ര​സ്​​കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ തീ​യ​തി സെ​പ്റ്റം​ബ​ർ 15ന്​ ​അ​വ​സാ​നി​ച്ചി​രി​ക്കെ മു​ൻ കാ​യി​ക മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ നേ​രി​ട്ടാ​ണ്​ ശ്രീ​കാ​ന്തി​​െൻറ പേ​ര്​ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച​ത്. 

സീ​സ​ണി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ടം ചൂ​ടി ച​രി​ത്രം കു​റി​ച്ച പ്ര​ക​ട​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ വൈ​കി​യു​ള്ള നാ​മ​നി​ർ​ദേ​ശം. 
ഒ​രു സീ​സ​ണി​ൽ നാ​ല്​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​മ​ണി​യു​ന്ന നാ​ലാ​മ​ത്തെ ബാ​ഡ്​​മി​ൻ​റ​ൺ താ​ര​വും ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നു​മാ​യി കെ. ​ശ്രീ​കാ​ന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonKidambi SrikanthVijay Goelmalayalam newssports newsPadma Shri
News Summary - Kidambi Srikanth recommended for Padma Shri by Vijay Goel-Sports news
Next Story