Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹൃ​ദ​യ​സം​ബ​ന്ധ​മാ​യ...

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ം; സ​മി ഖെ​ദീ​ര​ക്ക്​ ഒ​രു മാ​സം വി​ശ്ര​മം

text_fields
bookmark_border
Sami-Khedira
cancel
camera_alt??? ?????
ടൂ​റി​ൻ: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ യു​വ​ൻ​റ​സി​​​െൻറ ജ​ർ​മ​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ സ​മി ഖെ​ദ ീ​ര​ക്ക്​ ഒ​രു മാ​സം വി​ശ്ര​മം. ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ്​ താ​ര​ത്തി​​​െൻറ ഹൃ​ദ​യ​മി​ടി​പ്പി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ വേ​ഗ​ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന്​ ചി​കി​ത്സ​ക്ക്​ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​സം വ​െ​ര വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന്​ യു​വ​ൻ​റ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newssami khediraaheart treatment
News Summary - Khedira misses Atletico clash to undergo heart treatment-sports news
Next Story