Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖാലിദ്​ ജമീൽ ബഗാൻ...

ഖാലിദ്​ ജമീൽ ബഗാൻ കോച്ച്​

text_fields
bookmark_border
ഖാലിദ്​ ജമീൽ ബഗാൻ കോച്ച്​
cancel

കൊൽക്കത്ത: മോഹൻ ബഗാൻ പരിശീലകനായി ​ഖാലിദ്​ ജമീൽ ചുമതലയേറ്റു. ​െഎ ലീഗിൽ റിയൽ കശ്​മീരിനോട്​ തോറ്റതിനു​പിന്നാലെ ശങ്കർലാൽ ചക്രവർത്തി പടിയിറങ്ങിയതോടെയാണ്​ പകരക്കാരനായി മുൻ ഇന്ത്യൻ താരമെത്തിയത്​. 2016ൽ ​െഎസോൾ എഫ്​.സിയെ ​െഎ ലീഗ്​ ജേതാക്കളാക്കിയ ജമീൽ പിന്നീട്​ ഇൗസ്​റ്റ്​ ബംഗാളിനെയും പരിശീലിപ്പിച്ചു. ​െഎ ലീഗിൽ 11 കളികളിൽ 15 പോയൻറുമായി ആറാം സ്ഥാനത്തുള്ള ബഗാൻ ഇൗസ്​റ്റ്​ ബംഗാളിനോടും തോറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohun baganKhalid Jamilmalayalam newssports news
News Summary - Khalid Jamil joins Mohun Bagan as head coach- sports news
Next Story