Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ​വി​ൻ പ്രി​ൻ​സ്​...

കെ​വി​ൻ പ്രി​ൻ​സ്​ ബോ​െ​ട്ട​ങ്ങി​നെ സ്വ​ന്ത​മാ​ക്കി ബാ​ഴ്​​സ​​ലോ​ണ​

text_fields
bookmark_border
കെ​വി​ൻ പ്രി​ൻ​സ്​ ബോ​െ​ട്ട​ങ്ങി​നെ സ്വ​ന്ത​മാ​ക്കി ബാ​ഴ്​​സ​​ലോ​ണ​
cancel
മ​ഡ്രി​ഡ്​: ഘാ​ന​യു​ടെ മു​ന്നേ​റ്റ​ക്കാ​ര​ൻ കെ​വി​ൻ പ്രി​ൻ​സ്​ ബോ​െ​ട്ട​ങ്ങി​നെ സ്വ​ന്ത​മാ​ക്കി ബാ​ഴ്​​സ ​​ലോ​ണ​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ സ​സൗ​ളോ​യി​ൽ​നി​ന്ന്​ ​വാ​യ്​​പാ ക​രാ​റി​ല ാ​ണ്​ ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ സൂ​പ്പ​ർ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യാ​ണ്​ ക​രാ​ർ.

സെ​വി​യ്യ​യി​ലേ​ക്കു​ കൂ​ടു​മാ​റി​യ മു​നി​ർ അ​ൽ ഹ​ദ്ദാ​ദി​ക്കു​ പ​ക​ര​ക്കാ​ര​നാ​യാ​ണ് ബോ​െ​ട്ട​ങ്ങി​നെ കോ​ച്ച്​ ഏ​ണ​സ്​​റ്റോ വാ​ൽ​വെ​ർ​ദെ റാ​ഞ്ചി​യ​ത്. ജർമനിയുടെയും ബയേൺ മ്യൂണികി​​െൻറയും ഡിഫൻഡർ ജെ​റോം ബോ​െ​ട്ട​ങ്ങി​​െൻറ സഹോദരാനാണ്​ പ്രിൻസ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsKevin-Prince BoatengFC Barcelona
News Summary - Kevin-Prince Boateng Prepared for Bit-part Role at Barcelona -Sports news,
Next Story