Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക്; മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഡിബ്രൂയിന് വിശ്രമം
text_fieldsbookmark_border
ലണ്ടൻ: ഫിറ്റ്നസ് വീണ്ടെടുത്ത് അടുത്തിടെ തിരിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിന് വീണ്ടും പരിക്ക്. ഫുൾഹാമിനെതിരായ മത്സരത്തിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റ് കളംവിടേണ്ടിവന്ന താരത്തിന് ആറാഴ്ചയോളം വിശ്രമം വേണ്ടിവരും. കഴിഞ്ഞ ആഗസ്റ്റിൽ വലതു മുട്ടിന് പരിക്കേറ്റാണ് താരം പുറത്തായിരുന്നത്. പുതിയ സീസണിൽ സിറ്റിക്കുവേണ്ടി മൂന്നു മത്സരങ്ങൾ മാത്രമെ ഡിബ്രൂയിൻ കളിച്ചിട്ടുള്ളൂ. 2016 ജനുവരിയിലും കാൽമുട്ടിലെ വേദന കാരണം താരത്തിന് പുറത്തിരിക്കേണ്ടിവന്നിട്ടുണ്ട്.
Next Story
