Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightര​ണ്ടാം പ്രീ​സീ​സ​ണ്‍:...

ര​ണ്ടാം പ്രീ​സീ​സ​ണ്‍: ബ്ലാ​സ്​​റ്റേ​ഴ്‌​സി​ന് തോ​ല്‍വി

text_fields
bookmark_border
ര​ണ്ടാം പ്രീ​സീ​സ​ണ്‍:  ബ്ലാ​സ്​​റ്റേ​ഴ്‌​സി​ന് തോ​ല്‍വി
cancel
കൊ​ച്ചി: സ്വ​ന്തം നാ​ട്ടി​ല്‍ ര​ണ്ടാം പ്രീ​സീ​സ​ണ്‍ മ​ത്സ​രി​ത്തി​നി​റ​ങ്ങി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സി ​ന് തോ​ല്‍വി. പ​ന​മ്പി​ള്ളി​ന​ഗ​ര്‍ സ്‌​പോ​ര്‍ട്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഐ ​ലീ​ഗ് ക​രു​ത്ത​രാ​യ റി​യ​ല്‍ ക​ശ്മീ​ര്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഐ.​എ​സ്.​എ​ല്‍ ടീ​മാ​യ ബ്ലാ​സ്​​റ്റേ​ഴ്‌​സി​നെ തോ​ൽ​പി​ച്ച​ത്. ആ​ദ്യ​പ​കു​തി​യി​ല്‍ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ക​ശ്മീ​രി​െൻറ വി​ജ​യ ഗോ​ൾ.ക​ര്‍ണാ​ട​ക ക്ല​ബാ​യ സൗ​ത്ത് യു​ൈ​ന​റ്റ​ഡു​മാ​യു​ള്ള ആ​ദ്യ പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് ജ​യി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters
Next Story