Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള ബ്ലാസ്​റ്റേഴ്‌സ്...

കേരള ബ്ലാസ്​റ്റേഴ്‌സ് ട്ര​യ​ൽ​സ് ; 2006, 2007വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച​വ​ർ​ക്ക്‌ പ​ങ്കെ​ടു​ക്കാം

text_fields
bookmark_border
Kerala-Blasters
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് ഫു​ട്​​ബാ​ൾ ക്ല​ബി​​​െൻറ അ​ണ്ട​ർ 13 നോ​ൺ റെ​സി​ഡ​ൻ​ഷ്യ​ൽ ടീം ​ട്ര​യ​ൽ​സ് ആ​ഗ​സ്​​റ്റ്​ നാ​ലി​ന് ന​ട​ക്കും. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്​​റ്റേ​ഡി​യ​ത്തി​ൽ ​ന​ട​ക്കു​ന്ന ട്ര​യ​ൽ​സി​ൽ 2006, 2007വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച​വ​ർ​ക്ക്‌ പ​ങ്കെ​ടു​ക്കാം.

ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ, മൂ​ന്ന് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, പ്ലേ​യി​ങ് കി​റ്റ് എ​ന്നി​വ​യു​മാ​യി രാ​വി​ലെ എ​ട്ടി​ന്​ മു​മ്പ്​ സ്​​േ​റ്റ​ഡി​യ​ത്തി​ൽ എ​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters
Next Story