Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സ്​...

ബ്ലാസ്​റ്റേഴ്​സ്​ പ്ര​തി​രോ​ധം ന​യി​ച്ച പെസിച് ടീം ​വി​ട്ടു

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സ്​ പ്ര​തി​രോ​ധം ന​യി​ച്ച പെസിച് ടീം ​വി​ട്ടു
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധം ന​യി​ച്ച സെ​ർ​ബി​യ​ൻ താ​രം ​െന​മ​ന്യ പെ​സി​ച്ച്​ ടീം ​വി​ട്ടു. ​െഎ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ മാ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ തീ​രു​മാ​നം. 2017ൽ ​ ടീ​മി​നൊ​പ്പം ചേ​ർ​ന്ന താ​രം ര​ണ്ടു സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​​​െൻറ പി​ൻ​നി​ര കാ​ത്തു. 28 ക​ളി​ക​ളി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ജ​ഴ്​​സി​യ​ണി​ഞ്ഞ​ത്. പ​ക​ര​ക്കാ​ര​നാ​യി ഡ​ൽ​ഹി ഡൈ​നാ​മോ​സി​​​െൻറ ജി​യാ​നി സ്വി​വ​ർ​ലൂ​ണി​നെ നേ​ര​ത്തെ ടീ​മി​ലെ​ത്തി​ച്ച​തി​നാ​ൽ പെ​സി​ച്​ വി​ടു​മെ​ന്ന്​ നേ​ര​ത്തെ ഉ​റ​പ്പാ​യി​രു​ന്നു.

സെ​ർ​ബി​യ​ൻ ക്ല​ബാ​യ ഡോ​ൺ​യി ​േസ്ര​മി​നു വേ​ണ്ടി അ​ഞ്ചു വ​ർ​ഷം പ​ന്തു​ത​ട്ടി​യ പെ​സി​ച്ച്​ 2011ൽ ​ടീം ലീ​ഗ്​ ചാ​മ്പ്യ​ൻ​മാ​രാ​കു​േ​മ്പാ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 2014ൽ ​യൂ​റോ​പി​ലെ മ​റ്റു ടീ​മു​ക​ൾ​ക്കു വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി. ഇ​തി​നൊ​ടു​വി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ക​രു​ത്തു കൂ​ട്ടി ഇ​റ​ങ്ങു​ന്ന ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ സ്വി​വ​ർ​ലൂ​ണി​നു പു​റ​മെ ബ​ർ​ത​ലോ​മ​ി​യോ ​ഒ​ഗ്​​ബെ​​ച്ചെ, സെ​ർ​ജി​യോ സി​ഡോ​ഞ്ച, മ​രി​യോ അ​ർ​ക്വ​സ്, മു​സ്​​ത​ഫ ഗി​നി​ങ്​ എ​ന്നി​വ​രും പു​തു​താ​യി എ​ത്തി​യി​ട്ടു​ണ്ട്. എ​ൽ​ക്കോ ഷ​റ്റോ​റി​യാ​ണ്​ ടീം ​പ​രി​ശീ​ല​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - Kerala Blasters
Next Story