Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജുൻ ജയരാജിനെയും...

അർജുൻ ജയരാജിനെയും ഷിബിൻ രാജിനെയും നോട്ടമിട്ട്​ ബ്ലാസ്​റ്റേഴ്​സ്

text_fields
bookmark_border
അർജുൻ ജയരാജിനെയും ഷിബിൻ രാജിനെയും നോട്ടമിട്ട്​ ബ്ലാസ്​റ്റേഴ്​സ്
cancel
camera_alt???????? ??????????, ?????????????? ??????????
കൊ​ച്ചി: മ​ല​യാ​ളി​ക​ളാ​യ ര​ണ്ട്​ ഗോ​കു​ലം കേ​ര​ള താ​ര​ങ്ങ​ളെ നോ​ട്ട​മി​ട്ട്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​ സ്. ഗോ​കു​ലം ഗോ​ൾ കീ​പ്പ​ർ ഷി​ബി​ൻ​രാ​ജ്​ കു​നി​യി​ലും മി​ഡ്​​ഫീ​ൽ​ഡ​ർ അ​ർ​ജു​ൻ ജ​യ​രാ​ജും ഉ​ട​ൻ ബ്ലാ​സ്​ ​റ്റേ​ഴ്​​സു​മാ​യി ക​രാ​റി​ലെ​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഗോ​കു​ലം കേ​ര​ള​യു​ടെ ഒ​ന്നാം ഗോ​ൾ കീ​പ്പ​റാ​യി​രു​ന്നു ഷി​ബി​ൻ​രാ​ജ്.

ഇ​തോ​ടെ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ പു​തി​യ സീ​സ​ണി​ൽ നാ​ലു​ഗോ​ൾ കീ​പ്പ​ർ​മാ​രാ​വും. നേ​ര​ത്തേ ബി​ലാ​ൽ ഖാ​ൻ, ല​വ്​​പ്രീ​ത്​ സി​ങ്, മ​ല​യാ​ളി​താ​രം ടി.​പി. ര​ഹ്​​നേ​ഷ്​ എ​ന്നി​വ​രെ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 23കാ​ര​നാ​യ അ​ർ​ജു​ൻ ജ​യ​രാ​ജ്​ 2017-18 സീ​സ​ണി​ൽ ഗോ​കു​ല​ത്തി​നാ​യി 15 മ​ത്സ​ര​​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ലും മി​ഡ്​​ഫീ​ൽ​ഡി​ൽ ഗോ​കു​ല​ത്തി​​െൻറ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters
Next Story