Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസൂ​പ്പ​ർ​ക​പ്പ്​:...

സൂ​പ്പ​ർ​ക​പ്പ്​: ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ആ​രോ​സ്​ എ​തി​രാ​ളി

text_fields
bookmark_border
Kerala-Blasters
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​മ​ത്​ ഹീ​റോ സൂ​പ്പ​ർ ക​പ്പി​​െൻറ ക്വാ​ളി​ഫ​യ​ർ​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഇൗ ​മാ​സം 15ന്​ ​ഭ ു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും. ​െഎ.​എ​സ്.​എ​ല്ലി​ലെ​യും ​െഎ ​ലീ​ഗി​ലെ​യും ആ​ദ്യ ആ​റു സ്​​ഥാ​ന​ക്കാ​ർ നേ​ര​ി​ട്ട്​ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​തി​നാ​ൽ ക്വാ​ളി​ഫ​യ​ർ പോ​രാ​ട്ട​ങ്ങ​ളി​ൽ തു​ട​ർ​ന്നു​ള്ള നാ​ലു സ്​​ഥാ​ന​ക്കാ​രാ​കും പ​ര​സ്​​പ​രം അ​ങ്കം കു​റി​ക്കു​ക. ​

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട്​ ടീ​മു​ക​ൾ​ക്കും ക്വാ​ളി​ഫ​യ​റി​ലാ​ണ്​ മ​ത്സ​രം. ​െഎ.​എ​സ്.​എ​ൽ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ത്തു​ള്ള കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ​െഎ ​ലീ​ഗി​ലെ എ​ട്ടാം സ്​​ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​ൻ ആ​രോ​സാ​ണ്​ എ​തി​രാ​ളി. 15നാ​ണ്​ മ​ത്സ​രം.

ഗോ​കു​ല​ത്തി​​െൻറ എ​തി​രാ​ളി ആ​രാ​ണെ​ന്ന്​ ഉ​റ​പ്പാ​യി​ട്ടി​ല്ല. ​െഎ ​ലീ​ഗി​ൽ പോ​യ​ൻ​റ്​ നി​ല​യി​ൽ ഒ​പ്പ​മു​ള്ള ​മി​ന​ർ​വ പ​ഞ്ചാ​ബി​ന്​ ഒ​രു ക​ളി കൂ​ടി ബാ​ക്കി​യു​ണ്ട്. പു​ണെ സി​റ്റി​യോ ഡ​ൽ​ഹി ഡൈ​നാ​മോ​സോ ആ​യി​രി​ക്കും ഗോ​കു​ല​ത്തി​​െൻറ എ​തി​രാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports news
News Summary - Kerala Blasters -Sports News
Next Story