കെ.പി. രാഹുൽ ബ്ലാസ്​റ്റേഴ്‌സുമായി കരാറിൽ

22:56 PM
20/06/2019
കെ.​പി. രാ​ഹു​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സു​മാ​യി ക​രാ​റൊ​പ്പി​ട്ട​പ്പോൾ
കൊ​ച്ചി: അ​ണ്ട​ർ 17 ഫി​ഫ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ കെ.​പി. രാ​ഹു​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സു​മാ​യി ക​രാ​റൊ​പ്പി​ട്ടു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ നേ​ര​േ​ത്ത ഇ​ന്ത്യ​ൻ ആ​രോ​സ് ടീം ​അം​ഗ​മാ​യി​രു​ന്നു. സ്വ​ന്തം നാ​ടി​​െൻറ ടീ​മി​ന് ക​ളി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ക്ല​ബി​​െൻറ ല​ക്ഷ്യ​ത്തി​നൊ​ത്ത്​ മു​ന്നേ​റാ​ൻ എ​ല്ലാ പ​രി​ശ്ര​മ​വും ന​ട​ത്തു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Loading...
COMMENTS