Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജുൻ ജയരാജ് കേരള...

അർജുൻ ജയരാജ് കേരള ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
arjun-jayaraj-31719.jpg
cancel

കൊ​ച്ചി: മ​ല​യാ​ളി മി​ഡ്​​ഫീ​ൽ​ഡ​ർ അ​ർ​ജു​ൻ ജ​യ​രാ​ജ് (23) കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സി​ൽ. ഗോ​കു​ലം കേ​ര​ള എ​ഫ്. ​സി​യ​ി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ താ​ര​ത്തെ ​ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തി​ ക്കു​ന്ന​ത്. 2017ൽ ​കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ഗോ​കു​ല​ത്തി​നാ​യി മി​ന്നും പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു.

ഫൈ​ന​ലി​ൽ അ​ർ​ജു​​െൻറ ഗോ​ളി​ലാ​യി​രു​ന്നു കി​രീ​ടം ചൂ​ടി​യ​ത്. പി​ന്നാ​ലെ ​െഎ ​ലീ​ഗി​ലും ക​ളി​ച്ചു. ഗോ​കു​ല​ത്തി​നാ​യി 30 മ​ത്സ​ര​ങ്ങ​ളി​ൽ​ ജ​ഴ്​​സി​യ​ണി​ഞ്ഞു. മ​ധ്യ​നി​ര​യി​ൽ മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​രം നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ‘ഹീ​റോ ഓ​ഫ്​ ദി ​മാ​ച്ച്​’ ആ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersmalayalam newsArjun Jayaraj
News Summary - Kerala Blasters sign midfielder Arjun Jayaraj
Next Story