Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ള...

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഉ​ട​മ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഉ​ട​മ അ​റ​സ്​​റ്റി​ൽ
cancel

വി​ശാ​ഖ​പ​ട്ട​ണം: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഉ​ട​മ​യും ആ​ന്ധ്ര വ്യ​വ​സാ​യി​യു​മാ​യ നി​മ്മ​ഗ​ദ്ദ പ്ര​സാ ​ദ്​ സെ​ർ​ബി​യ​യി​ൽ അ​റ​സ്​​റ്റി​ൽ. അ​വ​ധി​ക്കാ​ല യാ​ത്ര​ക്കി​ടെ​യാ​ണ്​ ഇ​ൻ​റ​ർ​പോ​ൾ നോ​ട്ടീ​സി​നെ തു​ട​ർ​ന്ന്​ ബെ​ൽ​ഗ്രേ​ഡി​ൽ അ​റ​സ്​​റ്റി​ലാ​യ​ത്.

റാ​സ​ൽ​ഖൈ​മ ആ​സ്​​​ഥാ​ന​മാ​യ ബി​സി​ന​സ്​ ഗ്രൂ​പ്പി​​െൻറ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്. ഗു​ണ്ടൂ​രി​ലെ വ​ഡ​രേ​വ്​-​നി​സാം​പ​ട്ടം വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ്​ പ​രാ​തി​ക്ക്​ കാ​ര​ണം. മോ​ച​ന​ത്തി​നാ​യി ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള പാ​ർ​ല​മ​െൻറം​ഗ​ങ്ങ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹാ​യം തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersnimmagadda prasad
News Summary - kerala blasters owner arrested
Next Story